{"product_id":"പഴയ-ശാപങ്ങളുടെ-കഥകൾ-7-ഹൊറർ-പുസ്തകങ്ങളുടെ-സമാഹാരം","title":"Stories of Ancient Curses - (MALAYALAM)","description":"\u003cp\u003eപതിനേഴാം വയസ്സിൽ ചതിക്കപ്പെട്ട്, നീതി ലഭിക്കാതെ മരണത്തിലേക്ക് വഴുതിവീണ ഒരുവൾ. എന്നാൽ അവളുടെ ആത്മാവ് മരണത്തിന്റെ അതിരുകൾ ഭേദിച്ച് ഈ ഭൂമിയിൽ തന്നെ തങ്ങിനിന്നു. വർഷങ്ങൾക്കുശേഷം, ഹൈറേഞ്ചിലെ വിജനമായ ആ ബംഗ്ലാവിൽ, ഇരുൾ മൂടിയൊരു രാത്രിയിൽ അവൾ തിരിച്ചെത്തി. കുറ്റബോധമെന്ന വാക്കിനെ അറിയാത്തവർ ഓരോരുത്തരായി ഭയത്തിന്റെ പിടിയിലമരുന്നു. എന്നാൽ, വെറുമൊരു പ്രതികാരമല്ല അവൾ തേടുന്നത്; നഷ്ടപ്പെട്ടുപോയ ഒരു ജന്മത്തിന്റെ ബാക്കിപത്രമാണ്. മറവിയിൽ മറഞ്ഞുപോയ പഴയ രഹസ്യങ്ങളും പ്രണയവും പകയും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വലിയ സത്യം അനാവരണം ചെയ്യപ്പെടുന്നു. ഭയത്തിന്റെയും തീവ്രപ്രണയത്തിന്റെയും പാരമ്യത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന കഥ.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"Pratilipi Prints","offers":[{"title":"Default Title","offer_id":45764224516205,"sku":"xrirw6wm","price":999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0702\/0445\/7069\/files\/ForPratilipiPrints-2026-07-08T151539.710.png?v=1788355807","url":"https:\/\/the99books.in\/products\/%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%b6%e0%b4%be%e0%b4%aa%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a5%e0%b4%95%e0%b5%be-7-%e0%b4%b9%e0%b5%8a%e0%b4%b1%e0%b5%bc-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82","provider":"The 99 Books","version":"1.0","type":"link"}